മലപ്പുറം കെ.എസ്.ആര്‍.ടി.സി. ബസ് ടെര്‍മിനല്‍ സൗജന്യ യാത്രക്കെത്തിയ വനിതകള്‍ക്കുള്ള മലയില്‍ഗ്രൂപ്പിന്റെ ഭക്ഷ്യക്കിറ്റുകള്‍ മലയില്‍ ഗ്രൂപ്പ് സി.ഇ.ഒ മുഹമ്മദ് ഇഷാം, മാനേജര്‍ റിയാസ് എന്നിവര്‍ചേര്‍ന്ന് റവന്യൂ മന്ത്രി എ.പി.അനില്‍കുമാറിനു കൈമാറുന്നു.
സൗജന്യ യാത്രക്കാര്‍ക്ക്
മലയില്‍ഗ്രൂപ്പിന്റെ കിറ്റും
മലപ്പുറം: മലപ്പുറം കെ.എസ്.ആര്‍.ടി.സി. ബസ് ടെര്‍മിനല്‍ സൗജന്യ യാത്രക്കെത്തിയ ആദ്യസംഘത്തിലെ മഴുവന്‍ വനിതകള്‍ക്കും മലയില്‍ഗ്രൂപ്പിന്റെ സമ്മാനമായി ഭക്ഷ്യകിറ്റുകള്‍ വിതരണംചെയ്തു. യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍വെച്ചു മലയില്‍ ഗ്രൂപ്പ് സി.ഇ.ഒ മുഹമ്മദ് ഇഷാം, മാനേജര്‍ റിയാസ് എന്നിവര്‍ചേര്‍ന്ന് കിറ്റുകള്‍ റവന്യൂ മന്ത്രി എ.പി.അനില്‍കുമാറിനു കൈമാറി.
തന്റെ സ്ഥാപനത്തില്‍ കൂടുതല്‍ ജീവനക്കാരും സ്ത്രീകളാണെന്നും ഇവരുടെ ഉന്നമനത്തിനുവേണ്ടിയുള്ള പ്രവൃത്തിയോടുള്ള ഐക്യദാര്‍ഡ്യമായാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തതെന്നും മലയില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് ഗദ്ദാഫി പറഞ്ഞു.