മമ്പുറത്ത് ബൈക്ക് മതിലിൽ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്
തിരൂരങ്ങാടി മമ്പുറം വലിയ പള്ളിക്ക് സമീപം ബൈക്ക് മതിലിൽ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്. പരപ്പനങ്ങാടി സ്വദേശി അജേഷ് കുമാർ എന്ന ആൾക്ക് ആണ് പരിക്കേറ്റത്. അദ്ദേഹത്തെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി