മലപ്പുറത്ത് നടുറോഡിൽ യുവതിയെ കുത്തി പരിക്കേൽപ്പിച്ചു
പെൺകുട്ടിയെ മലപ്പുറംസഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മലപ്പുറം:നടുറോഡിൽ പട്ടാപ്പകൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു
മലപ്പുറം പെൻഷൻ ഭവൻ റോഡിലാണ് ഇന്ന് രാവിലെ സംഭവം ഉണ്ടായത്
സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ തടഞ്ഞുനിർത്തി ബുള്ളറ്റ് ബൈക്കിലെത്തിയ യുവാവ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു
യുവതിയുടെ കൈത്തിലും കയ്യിലും പരിക്കേറ്റിട്ടുണ്ട്
പരിക്ക് ഗുരുതരമല്ല എന്നാണ് അറിയാൻ കഴിഞ്ഞത്
പെൺകുട്ടിയെ മലപ്പുറംസഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അക്രമണം നടന്നയുടനെ യുവാവ് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു
യുവാവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു.