HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

വാഹനാപകടം; ചട്ടിപറമ്പ് സ്വദേശിക്ക് ദാരുണാന്ത്യം

വാഹനാപകടം; ചട്ടിപറമ്പ് സ്വദേശിക്ക് ദാരുണാന്ത്യം

മലപ്പുറം: തിരൂരങ്ങാടി പതിനാറുങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ മിനി പിക്കപ്പ് വാനിടിച്ച് അപകടം. അപകടത്തിൽ ചട്ടിപ്പറമ്പ് സ്വദേശിയായ ഷാദിൽ എന്നയാൾ മരണപ്പെട്ടു.

 മൃതദേഹം തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ.

 മറ്റൊരാൾക്ക് പരിക്കേറ്റു പരിക്കേറ്റയാളെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും തുടർ ചികിത്സക്കായി തിരൂരങ്ങാടി സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി 

  റോഡിൽ നിർത്തിയിട്ട മരം   കയറ്റിയ ലോറിയിലെക്ക്മെഡിക്കൽ സാധനങ്ങളുമായി പോവുകയായിരുന്ന വാൻ ഇടിക്കുകയായിരുന്നു 

Previous Post Next Post