HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

അയ്യപ്പഭക്തർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം. അഞ്ചു പേർക്ക് പരിക്ക്

മലപ്പുറം: വണ്ടൂർ അമ്പലപ്പടിയിൽ  അയ്യപ്പഭക്തർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം. അഞ്ചു പേർക്ക് പരിക്ക്. ഗുരുതര പരിക്കേറ്റ ഒരാളെ മഞ്ചേരി മെഡിക്കൽ കോളേജിലും. മറ്റു നാല് പേരെ വണ്ടൂരിലെ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.  അപകടത്തിൽപരിക്കേറ്റത് കർണാടക സ്വദേശികൾആണെന്നാണ്  വിവരം.

Previous Post Next Post