HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

വട്ടപ്പാറ യിൽ വീണ്ടും വാഹനാപകടം കാറിനു പിറകിൽ ബൈക്ക് ഇടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്

വട്ടപ്പാറ യിൽ വീണ്ടും വാഹനാപകടം കാറിനു പിറകിൽ ബൈക്ക് ഇടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്

 മലപ്പുറം വളാഞ്ചേരി :വട്ടപ്പാറ വയടക്ട് പാലത്തിൽ വാഹനാപകടം  കാറിനു പിറകിൽ ബൈക്ക് ഇടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റും എന്നുള്ള വിവരവും ലഭിച്ചത്.. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.
Previous Post Next Post