HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

കാണാതായ വയോദികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കാണാതായ വയോദികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

​മലപ്പുറം: ചങ്ങരംകുളം ചേലക്കടവ് പലങ്ങാപ്പാടത്തിന് സമീപം താമസിക്കുന്ന പള്ളിപ്പാട്ടില്‍ പരേതനായ റഹീമിന്റെ ഭാര്യ കുഞ്ഞുമോള്‍(75)നെ തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് സംഭവം. വീട്ടിലുള്ളവര്‍ ആദ്യം താമസിച്ചിരുന്ന എരമംഗലത്ത് വോട്ട് ചെയ്യാന്‍ പോയിരിക്കുകയായിരുന്നു.
​വീട്ടില്‍ തിരിച്ചെത്തി നോക്കിയപ്പോള്‍ കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. പൊന്നാനി നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് മൃതദേഹം പുറത്തെടുത്തത്

Previous Post Next Post