HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

​ഷിബിലിക്ക് ഈസ്റ്റ് കോഡൂർ കോൺഗ്രസ് കമ്മിറ്റിയുടെ ഉപഹാരം; ഷാഫി പറമ്പിൽ എം.പി കൈമാറി

​ഷിബിലിക്ക് ഈസ്റ്റ് കോഡൂർ കോൺഗ്രസ് കമ്മിറ്റിയുടെ ഉപഹാരം; ഷാഫി പറമ്പിൽ എം.പി കൈമാറി


​കോഡൂർ: ദേശീയ ക്വിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല നേട്ടം കൈവരിച്ച ഷിബിലിയെ ഈസ്റ്റ് കോഡൂർ കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. സീനിയർ വിഭാഗം 57 കിലോ ഗ്രാം വിഭാഗത്തിലാണ് ഷിബിലി ദേശീയ ചാമ്പ്യനായത്. ദേശീയ തലത്തിൽ മികച്ച വിജയം നേടി നാടിന്റെ അഭിമാനം വാനോളം ഉയർത്തിയ താരത്തിനുള്ള ഉപഹാരം ഷാഫി പറമ്പിൽ എം.പി സമ്മാനിച്ചു.
​നാടിന്റെ കായിക മേഖലയ്ക്ക് വലിയ പ്രതീക്ഷ നൽകുന്ന നേട്ടമാണ് ഷിബിലി കൈവരിച്ചത്. ചടങ്ങിൽ പ്രാദേശിക കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ഷിബിലിയുടെ ഈ നേട്ടം കായിക ലോകത്ത് കൂടുതൽ ഉയരങ്ങളിലേക്കുള്ള ചുവടുവെപ്പാകട്ടെ എന്ന് ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു.

Previous Post Next Post