HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

​ഭക്ഷ്യവിഷബാധയെന്ന് സംശയം: ചികിത്സയിലിരുന്ന ഏഴുവയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

​ഭക്ഷ്യവിഷബാധയെന്ന് സംശയം: ചികിത്സയിലിരുന്ന ഏഴുവയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

​കുറ്റിപ്പുറം: വയറിളക്കവും ഛർദിയും ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഏഴുവയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. കുറ്റിപ്പുറം എടച്ചലം കരിമ്പനക്കൽ ഹക്കീമിന്റെ മകൾ ലസ്നയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

Previous Post Next Post