HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

മൃഗാശുപത്രി കോഡൂർ- ആട വസന്തക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ്

മൃഗാശുപത്രി കോഡൂർ- ആട വസന്തക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ്

കോഡൂർ: ആട് വസന്തക്കെതിരായുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ നടന്നുകൊണ്ടിരിക്കുകയാണ്. നാലുമാസത്തിനു മുകളിൽ പ്രായമുള്ളതും ഗർഭിണിയല്ലാത്തതുമായ എല്ലാ ആടുകൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകേണ്ടതാണ്. പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിനായി മൃഗാശുപത്രിയിൽ നിന്നും നിങ്ങളുടെ വീടുകളിൽ വരുന്നതാണ്. കുത്തിവെപ്പ്  എടുക്കാൻ താല്പര്യപ്പെടുന്ന ആട് കർഷകർ  എത്രയും പെട്ടെന്ന് മൃഗാശുപത്രിയിൽ വിവരം അറിയിക്കുക.

വെറ്ററിനറി സർജൻ 
വെറ്ററിനറി ഡിസ്പെൻസറി കോഡൂർ 
 *11/03/2026*
Previous Post Next Post