മലപ്പുറം പെരിന്തൽമണ്ണ : കരുവാരകുണ്ട് എടത്താനാട്ടുകാര പെരിന്തൽമണ്ണ റൂട്ടിൽ വട്ടമല വളവിൽ നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ച്ചയിലേക്ക് മറിഞ്ഞു ഉപ്പ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു മകളെ ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആഞിലങ്ങാടി സ്വദേശി ആണ് മരിച്ചത് എന്നാണ് വിവരം. ഇന്ന് രാവിലെ 11 മണിയോടെ ആണ് സംഭവം. മറ്റു വിവരങ്ങൾ അറിവായി വരുന്നു.
ഓറഞ്ച് നിറത്തിലുള്ള ന്യൂസ് ടിക്കർ
Latest News