🎊 പുതുവത്സരാശംസകൾ 2025 🎊
Kodur Online
(മലപ്പുറം ജില്ലയിലെ കോഡൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നിങ്ങളുടെ സ്വന്തം പ്രാദേശിക വാർത്താ ചാനൽ)
നന്മയുടെയും പ്രകാശത്തിന്റെയും പുതിയൊരു വർഷം കൂടി പിറക്കുന്നു. ലോകമെമ്പാടുമുള്ള ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ!
ഈ പുതുവർഷം നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും സമാധാനവും നിറയ്ക്കട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹപൂർവ്വം,
ABBAS PULLITHODI & Kodur Online Team