HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

​ഒമാക്ക് കലണ്ടർ വിതരണം ചെയ്തു; ബ്ലോക്ക് മെമ്പർ എൻ. കുഞ്ഞീതു പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി

​ഒമാക്ക് കലണ്ടർ വിതരണം ചെയ്തു; ബ്ലോക്ക് മെമ്പർ എൻ. കുഞ്ഞീതു പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി

​കോഡൂർ: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ “ഒമാക്ക്” (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ 2026 വർഷത്തെ കലണ്ടർ വിതരണം കോഡൂരിലും നടന്നു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ. കുഞ്ഞീതു, കോഡൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജിക്ക് കലണ്ടർ കൈമാറിക്കൊണ്ട് വിതരണോദ്ഘാടനം നിർവ്വഹിച്ചു.
​മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിനും ഐക്യത്തിനുമായി പ്രവർത്തിക്കുന്ന ഒമാക്ക്, ജില്ലയിലെ വിവിധ ഭരണാധികാരികൾക്കും പൊതുപ്രവർത്തകർക്കും കലണ്ടറുകൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് കോഡൂരിലും ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ ഒമാക്ക് ഭാരവാഹികളും, പ്രദേശത്തെ പ്രമുഖ വാർത്താ ചാനലായ Kodur Online പ്രതിനിധികളും സംബന്ധിച്ചു.
Previous Post Next Post