HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

ആറ് പതിറ്റാണ്ട് കാലം ദീനീ വൈജ്ഞാനിക സേവന മേഖലയിൽ നിറഞ്ഞു നിന്ന മഹാനായ ശൈഖുനാ മുടിക്കോട് മുഹമ്മദ് മുസ്‌ലിയാർ യാത്രയായി.

ആറ് പതിറ്റാണ്ട് കാലം ദീനീ വൈജ്ഞാനിക സേവന മേഖലയിൽ നിറഞ്ഞു നിന്ന മഹാനായ ശൈഖുനാ മുടിക്കോട് മുഹമ്മദ് മുസ്‌ലിയാർ യാത്രയായി.


മലപ്പുറം: ആനക്കയം പഞ്ചായത്ത് മുടിക്കോടിലെ പരേതനായ മതാരി പുതുവീട്ടിൽ കുഞ്ഞസ്സൻ മുസ്ല്യാരുടെ മകൻ മുഹമ്മദ് മുസ്ല്യാർ  മരണപ്പെട്ടു.

83 വയസായിരുന്നു.


മുടിക്കോട് ഉസ്താദ് എന്ന പേരിലും അറിയപ്പെട്ടിരുന്നു.


പട്ടിക്കാട് ജാമിഅ നൂരിയ്യ, 

പൊട്ടച്ചിറ അൻവരി, നന്തി ദാറുസ്സലാം എന്നീ കോളേജുകളിൽ മുദരിസായിരുന്നിട്ടുണ്ട്.


മാതാവ്:വിയ്യക്കുട്ടി ഹജ്ജുമ്മ 

ഭാര്യ :

കിഴക്കുംപറമ്പിലെ പരേതയായ കിഴക്കുംപറമ്പൻ ആയിഷ .


മക്കൾ ;

1. ഷറഫുദ്ദീൻ മാസ്റ്റർ

2. അബ്ദുൽ ഹക്ക് ദാരിമി ( ഹൈത്തമി )

3. ഉമ്മർ ഫൈസി (ജാമിഅ നൂരിയ്യ മുദരിസ് )

4. സഫിയ

5. ഫാഹിമ


മരുമക്കൾ ;

1. പാണ്ടിക്കാടിലെ എടക്കടമ്പൻ സഫിയ

2. പുൽപറ്റയിലെ മേമന ബുഷ്റ

3. താഴെ അരിപ്രയിലെ കക്കാട്ടിൽ ബദരിയ്യ

4. തോട്ടുപൊയിലിലെ കാരക്കാടൻ അബ്ദുൽ ഖാദർ

5. കാട്ടുമുണ്ടയിലെ എരഞ്ഞിക്കൽ റഫീഖ് ഹുദവി


പ്രധാന ഗുരുനാഥന്മാർ


▪️കോട്ടുമല അബൂബക്കർ  മുസ് ലിയാർ(ന:മ) 

▪️ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാർ(ന:മ)

▪️കെ സി ജമാലുദ്ദീൻ മുസ്ലിയാർ (ന:മ)

▪️താഴക്കോട് കുഞ്ഞലവി മുസ്ലിയാർ (ന:മ)

▪️സി കെ മുഹമ്മദ് മുസ്ലിയാർ  അരിപ്ര(ന:മ)


▪️പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ  നിന്നും രണ്ടാമത്തെ ബാച്ചിൽ ഫൈസിയായി ബിരുദമെടുത്തു  


*ദർസ് നടത്തിയ സ്ഥലങ്ങൾ*


▪️പട്ടിക്കാട് ജാമിഅ നൂരിയ്യ

▪️കടമേരി റഹ്മാനിയ്യ 

▪️നന്തി ദാറുസ്സലാം

▪️കൂളിവയൽ 

▪️വെള്ളമുണ്ട

▪️തിരുവള്ളൂര്‍

▪️ആലത്തൂർപടി

▪️ഓമാനൂർ

▪️വളരാട്

▪️അറവങ്കര

▪️ഒളമതിൽ

▪️കോഴിക്കോട് സിദ്ദീഖ് പള്ളി

▪️റശീദിയ്യ അറബി കോളേജ്

▪️കരിങ്ങനാട്



ഇന്ന്

( 3.1.2026 - ശനി) വൈകുന്നേരം 

5.30

മണിക്ക് മുടിക്കോട് ജുമാ മസ്ജിദിൽ മയ്യിത്ത് നമസ്ക്കാരം നടത്തിയ ശേഷം ഖബറടക്കും.

Previous Post Next Post