കുളിക്കുന്നതിനിടെ ടാങ്ക് തകർന്ന് വീണു മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം.
മലപ്പുറം: വെള്ളം നിറച്ച ടാങ്കിന് അടിയിൽ കുളിക്കുന്നതിനിടെ ടാങ്ക് തകർന്ന് തലയിൽ വീണു കാടപ്പടി കരുവാങ്കല്ല് സ്വദേശി ചോനാരി. ഫൈസൽ 40 വയസ്സ് ആണ് മരണപ്പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മോർച്ചറിയിലേക്ക് മാറ്റി