HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

ചാലിയാർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ ദർസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

ചാലിയാർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ  ദർസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

 മലപ്പുറം: പോത്തുകല്ല്  ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം . പോത്തുകല്ല് കടവിലെ പാറയോട് ചേർന്നാണ് അപകടം ഉണ്ടായത് . സുഹൃത്തുക്കളുമൊന്നിച്ച് കുളിക്കാൻ ഇറങ്ങിയതായിരുന്നു . പുഴയിൽ മുങ്ങി പോകുകയായിരുന്നു എന്ന് ആളുകൾ പറയുന്നു .നല്ലം തണ്ണി പീപ്പിൾസ് വില്ലേജിലെ പറമ്പൻ
ഷമീറിന്റെ  മകൻ ഷാമിൽ ആണ് മരിച്ചത് .  ആളുകൾ രക്ഷപ്രവർത്തനം നടത്തി പോത്തുകല് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല .
Previous Post Next Post