HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

സജ്ന മോൾ ആമ്യന് കനൽമെത്ത സാഹിത്യ പുരസ്കാരവും കവി മുദ്ര പട്ടവും

സജ്ന മോൾ ആമ്യന് കനൽമെത്ത സാഹിത്യ പുരസ്കാരവും കവി മുദ്ര പട്ടവും

​തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബുക്ക് കഫെ പബ്ലിക്കേഷൻസിൻ്റെ കനൽമെത്ത സാഹിത്യ പുരസ്കാരത്തിനും കവി മുദ്ര പട്ടത്തിനും ഡോ. സജ്ന മോൾ ആമ്യൻ അർഹയായി. ബുക്ക് കഫെയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ലോക വനിതാ ദിനത്തിൽ (2026 മാർച്ച് 08, ഞായർ) തിരുവനന്തപുരം പൂജപ്പുരയിലെ സി. അച്യുതമേനോൻ സെൻ്ററിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാര സമർപ്പണം.
​കേരളത്തിൽ നിന്നുള്ള 2273 എഴുത്തുകാരിൽ നിന്നുമാണ് ഡോ. സജ്ന മോൾ ആമ്യൻ കവി മുദ്ര പട്ടത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. കവിയും സാഹിത്യ നിരൂപകനും ജേർണലിസ്റ്റും അധ്യാപകനുമായ ശ്രീ. സുനിൽ സി. ഇ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പ്രശസ്ത തിരക്കഥാകൃത്തും നോവലിസ്റ്റും ചെറുകഥാകൃത്തുമായ വിനു എബ്രഹാമും പരിപാടിയിൽ പങ്കെടുത്തു.

Previous Post Next Post