പത്തിശേരി ശരീഫ് നിര്യാതനായി
കോഡൂർ കോങ്കയം പള്ളിക്കു സമീപം താമസിക്കുന്ന പത്തിശേരി ശരീഫ് (62) നിര്യാതനായി. കോട്ടപ്പടി സിറ്റി ഗോൾഡിലെ മുൻ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. പരേതനായ മേക്കൽ മുഹമ്മദിന്റെ അളിയനാണ്.
ഞായറാഴ്ച വൈകുന്നേരം 6.30-ഓടെയായിരുന്നു അന്ത്യം.
മയ്യിത്ത് നിസ്കാരം: തിങ്കളാഴ്ച രാവിലെ 8.30-ന് കോങ്കയം ജുമാ മസ്ജിദിൽ നടക്കും.