HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

വ്രതശുദ്ധിയുടെ നിറവിൽ വിശ്വാസികൾ; പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നിസ്കാരം നടന്നു

വ്രതശുദ്ധിയുടെ നിറവിൽ വിശ്വാസികൾ; പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നിസ്കാരം നടന്നു

​കോഡൂർ: ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനങ്ങൾ പൂർത്തിയാക്കി വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. പുലർച്ചെ തന്നെ വിവിധ പള്ളികളിലും ഈദ്ഗാഹുകളിലും നടന്ന പെരുന്നാൾ നിസ്കാരത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതിയ പെരുന്നാൾ ഖുതുബകൾക്ക് ശേഷം വിശ്വാസികൾ പരസ്പരം ഈദ് ആശംസകൾ കൈമാറി.

Previous Post Next Post