HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

പാണക്കാട് ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം; മലപ്പുറം ഇത്തിൽ പറമ്പ് സ്വദേശി മരണപെട്ടു

 പാണക്കാട്  ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം; മലപ്പുറം ഇത്തിൽ പറമ്പ് സ്വദേശി മരണപെട്ടു

 പാണക്കാട് ചാമക്കയത്ത് ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം. അപകടത്തിൽ മരണപ്പെട്ടത് ഇത്തിൾപറമ്പ് വട്ടപ്പറമ്പ് സ്വദേശി മൊയ്തീൻകുട്ടി എന്ന വ്യക്തിയാണ്. മലപ്പുറം കോട്ടപ്പടി six star ബേക്കറിയിലെ ജീവനക്കാരനാണ് ഇദ്ദേഹം. പരിക്കേറ്റ   മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous Post Next Post