HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

വേങ്ങര വെട്ട്തോട് തോട്ടിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരണപ്പെട്ടു

വേങ്ങര: വെട്ട്തോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്നും  ഷോക്കേറ്റു മരിച്ചു. 

അച്ചനമ്പലം സ്വദേശി പരേതനായ പൂള്ളാട്ട് മജീദിൻ്റെ മകൻ വദൂദ് (17) ആണ് മരണപ്പെട്ടത്.

വേങ്ങര അൽ ഇഹ്സാൻ  സ്കൂളിലെ പ്ലസ് ടൂ വിദ്യാർഥിയാണ്. തൊട്ടടുത്ത സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ പ്രവേശിപ്പിച്ചു.

Previous Post Next Post