HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

എസ്.വൈ.എസ് യൂണിറ്റ് കൗൺസിൽ - സോൺ തല ഉദ്ഘാടനം പ്രൗഢമായി '

എസ്.വൈ.എസ് യൂണിറ്റ് കൗൺസിൽ - സോൺ തല ഉദ്ഘാടനം പ്രൗഢമായി '

കോഡൂർ : സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) യൂണിറ്റ് വാർഷിക കൗൺസിലിൻ്റെ മലപ്പുറം സോൺ തല ഉദ്ഘാടനം കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോൺ പ്രസിഡണ്ട് പി.സുബൈർ നിർവ്വഹിച്ചു. ഒറ്റത്തറ യൂത്ത്‌സ്ക്വയറിൽ ചേർന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡണ്ട് ശിഹാബ്.എസ് അധ്യക്ഷത വഹിച്ചു.പി.സിദ്ദീഖ് നദ്‌വി പ്രാർത്ഥന നടത്തി.   എസ്.വൈ.എസ് സംസ്ഥാന സാന്ത്വനം ഡയറക്ടർ പി.പി.മുജീബ് റഹ്‌മാൻ മുഖ്യ പ്രഭാഷണം നടത്തി.കൗൺസിൽ നടപടികൾക്ക് സോൺ വൈസ് പ്രസിഡൻ്റ് അബ്ബാസ് സഖാഫി കോഡൂർ,സർക്കിൾ പ്രസിഡൻ്റ് പി.മഖ്‌ബൂൽ, സെക്രട്ടറി പി.പി.അബ്ദുന്നാസർ നേതൃത്വം നൽകി. കുഞ്ഞിമമ്മു.പി, ശിഹാബുദ്ദീൻ.എം, മുഹമ്മദ് ശരീഫ്.വി, ശിഹാബ്.എം സംസാരിച്ചു. 

ഫോട്ടോ : എസ്.വൈ.എസ് യൂണിറ്റ് വാർഷിക കൗൺസിലിൻ്റെ സോൺതല ഉദ്ഘാടനം കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡണ്ട് പി.സുബൈർ നിർവ്വഹിക്കുന്നു.
Previous Post Next Post