HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

ദേശീയപാതയിൽ ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് അപകടം.

ദേശീയപാതയിൽ ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് അപകടം.


കുറ്റിപ്പുറം ദേശീയപാത66 പെരുമ്പറമ്പിൽ ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് വീണ്ടും അപകടം   

ബൈക്ക് യാത്രക്കാരന് പരിക്ക് . പരിക്കേറ്റ  ആളെ തിരിച്ചറിഞ്ഞിട്ടില്ല.   ഹോസ്പിറ്റലിലേക്ക് മാറ്റി

കഴിഞ്ഞ ആഴ്‌ച ഓട്ടോയും കാറും കൂട്ടിയിടിച്ചു  രണ്ട് പേർ മരണപ്പെട്ടിരുന്നു  അതെ സ്ഥലത്താണ് വീണ്ടും അപകടം നടന്നത്  കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.

Previous Post Next Post