HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

മലയാളി ദുബായിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍, ഹൃദയാഘാതമെന്ന് റിപ്പോര്‍ട്ട്

മലയാളി ദുബായിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍, ഹൃദയാഘാതമെന്ന് റിപ്പോര്‍ട്ട്

ദുബായ്: മലപ്പുറം സ്വദേശി യുഎഇയില്‍ മരിച്ചനിലയില്‍. മലപ്പുറം കൊടിഞ്ഞി സെൻട്രല്‍ ബസാർ പനക്കല്‍ മുഹമ്മദിന്റെ മകൻ റിയാസ് (46) ആണ് മരിച്ചത്.
ഒക്ടോബർ 27ന് താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ഏറെക്കാലം ദുബായ് ഗോള്‍ഡ് സൂഖില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം എട്ട് വർഷം മുൻപാണ് നാട്ടില്‍ പോയത്. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച്‌ രാത്രി കൊടിഞ്ഞി പഴയ ജുമാമസ്ജിദ് ഖബർസ്ഥാനില്‍ ഖബറടക്കി. മാതാവ്: ഖദീജ. ഭാര്യ: ജമീല, മക്കള്‍: മുഹമ്മദ് സിനാൻ, അബ്ദുറഹ്മാൻ, മുസമ്മില്‍, ഫാത്തിമ ശദ


Previous Post Next Post