കോഡൂർ: മലപ്പുറം മണ്ഡലത്തിലെ കോഡൂർ വില്ലേജിൽ താഴെ പറയുന്ന പുതിയ 6 ബൂത്തുകൾ കൂടി വന്നിട്ടുണ്ട്.
മേൽ ബൂത്തുകളിലേക്ക് BLOമാരായി നിയമിക്കുന്നതിന് അനുയോജ്യരായ സർക്കാർ/ എയിഡഡ് സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ പേര്, പെൻ നമ്പർ, ഓഫീസ് മേൽവിലാസം, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ എത്രയും പെട്ടന്ന് (സാധ്യമെങ്കിൽ ഇന്ന് തന്നെ) കോഡൂർ വില്ലേജ് ഓഫീസിൽ നൽകുവാൻ താല്പര്യപ്പെടുന്നു.
പുതിയ ബൂത്തുകൾ
206- Amup school ഉമ്മത്തൂർ
211- Hujjathul islam madrassa ഈസ്റ്റ്കോഡൂർ
219 - UAHMLp school, , നോർത്ത് സൈഡ് കെട്ടിടം, വലിയാട്
244- Noorul islam secondary madrassa ചെമ്മങ്കടവ്
228- Glp school വടക്കേമണ്ണ
237- Thajul islam secondary madrassa, പാട്ടുപാറക്കുമ്പ.