താനൂർ ശോഭ പറമ്പിൽ ഉത്സവത്തിനിടെ കരിമരുന്നിന് തീപിടിച്ച് നിരവധി പേർക്ക് പരിക്ക്.
കരിമരുന്നു തീപിടിച്ച് നിരവധി പേർക്ക് പരിക്ക്..
പരിക്ക് പറ്റിയവരെ താനൂർ മൂലക്കൽ സബൈൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു.. 6 പേരെയാണ് കോട്ടക്കൽ ആൽമസിൽ പ്രവേശിപ്പിച്ചത്...
പരിക്കേറ്റ 6 പേർക്കും നല്ല രീതിയിൽ പൊള്ളാലെറ്റുവെങ്കലും 3 പേർക്ക് ഗുരുതരമായി പൊള്ളാലെറ്റിരുന്നു...
അൽമാസ് ഹോസ്പിറ്റലിൽ ഉള്ളവർ മുഹമ്മദ്കുട്ടി,വേണുഗോപാൽ,ബിനൂഷ്,ഗോപാലൻ,വേൽ എന്നവരാണ് അതിൽ ഒരാളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല...
ഇതിൽ നിന്നും ഗുരുതര പരിക്കേറ്റ രണ്ടു പേരെ തൃശൂർ ജൂബിലി ഹോസ്പിറ്റലിലേക്ക് മാറ്റുന്നുണ്ടെന്നും അറിയാൻ സാധിക്കുന്നു...
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു..