കെ.യു.ടി.എ ജില്ലാ കൗൺസിൽ സമാപിച്ചു.
മലപ്പുറം : കേരള ഉർദു ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.യു.ടി.എ) റവന്യൂ ജില്ല കൗൺസിൽ സമാപിച്ചു.
മലപ്പുറം ടീച്ചേഴ്സ് ലോഞ്ചിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡൻ്റ് ഡോ.കെ.പി.ഷംസുദ്ദീൻ തിരൂർക്കാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സലാം മലയമ്മ കൗൺസിൽ നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.
പി.പി.മുജീബ് റഹ്മാൻ (പ്രസിഡണ്ട്) ബുജൈർ.പി ( ജനറൽ സെക്രട്ടറി)
റിയാസലി കെ(ട്രഷറർ)
വൈസ് പ്രസിഡണ്ടുമാർ - വി.അബ്ദുൽ മജീദ്,അബ്ദുൽ ജലീൽ.പി.ഇ,
സൈഫുന്നീസ.ടി ,മുഹമ്മദ് റഫീഖ് സി.പി,അബ്ദുന്നൂർ എം.കെ.
ജോയിന്റ് സെക്രട്ടറിമാർ-
സുലൈമാൻ കെ.വി,മരക്കാർ അലി. പി.എം,നൗഷാദ് റഹ്‌മാനി, ഷൗക്കത്തലി.എം.പി,
റസിയ കെ.കെ.
സ്റ്റേറ്റ്കൗൺസിലർമാർ -
ടി.എ റഷീദ്,ടി.എച്ച് കരീം,
എം.പി അബ്ദുസ്സത്താർ,
പി.സി വാഹിദ് സമാൻ,സാജിദ് മൊക്കൻ,
അബ്ദുൽ ജലീൽ.പി.ഇ,
സൈഫുന്നീസ. ടി,റഫീഖ് സി.പി,അബ്ദുസ്സമദ്.പി.വി