HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

പൊന്നാനിയിൽ ലോറി മറിഞ്ഞ് അപകടം, ഇലക്ട്രിക് പോസ്റ്റ് റോഡിലേക്ക് വീണു, ദുരന്തം ഒഴിവായത് തലനാരിഴക്ക്

പൊന്നാനിയിൽ ലോറി മറിഞ്ഞ് അപകടം, ഇലക്ട്രിക് പോസ്റ്റ് റോഡിലേക്ക് വീണു, ദുരന്തം ഒഴിവായത് തലനാരിഴക്ക്

 മലപ്പുറം: പൊന്നാനി ആനപ്പടി പെട്രോൾ പമ്പിനു മുൻവശം ദേശീയപാതയിലെ മേൽപ്പാലത്തിലാണ് കോട്ടക്കൽ ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന KL07DD0889 നമ്പർ ടാറ്റ ലോറി മറിഞ്ഞ് അപകടമുണ്ടായത്.

അപകടത്തിൽ ലോറി ഡ്രൈവർക്ക് നിസ്സാര പരിക്ക്, അപകടത്തെ തുടർന്ന് ദേശീയപാതയിലുള്ള സ്ട്രീറ്റ് ലൈറ്റ് പോസ്റ്റ് സർവീസ് റോഡിലേക്ക് മറിഞ്ഞുവീണങ്കിലും അതുവഴി യാത്രക്കാരോ വാഹനങ്ങളോ ഉണ്ടാകാതിരുന്നത് വൻ ദുരന്തം ഒഴിവായി.
 
പൊന്നാനി പോലീസ് സ്ഥലത്തെ തുടർനടപടികൾ സ്വീകരിച്ചു.

Previous Post Next Post