HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

വേങ്ങര പറമ്പിൽ പീടിക ബൈക്ക് അപകടം യുവാവ് മരണപ്പെട്ടു

വേങ്ങര പറമ്പിൽ പീടിക ബൈക്ക് അപകടം യുവാവ് മരണപ്പെട്ടു

കുറ്റൂർ മാടംചിന  സ്വദേശി ചക്കിപ്പറമ്പത് മുനീർ S/O ഉസ്മാൻ ബൈക്ക് അപകടത്തിൽ
മരണപെട്ടു. ഇന്ന് വൈകുന്നേരം 5 മണിക്ക് നടന്ന അപകടത്തിൽ കൂടെയുണ്ടായിരുന്ന
കൊട്ടേക്കാടൻ നിസാറിനും സാരമായ പരിക്കുപറ്റിയിട്ടുണ്ട് ഇരുവരും കോഴിക്കോട്
മെഡിക്കൽ കോളേജിലാണ്  ഉള്ളത്. 
  പടിക്കൽ കരുവാങ്കല്ല് റോഡിൽ പെരുവള്ളൂർ പറമ്പിൽ പീടിക HP പെട്രോൾ പമ്പിന് മുന്നിൽ വെച്ച് ഇന്ന് വൈകുന്നേരം സംഭവിച്ച അപകടമാണ്
Previous Post Next Post