HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

സംസ്ഥാന കേരളോത്സവം മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

സംസ്ഥാന കേരളോത്സവം മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

​ആലപ്പുഴ: സംസ്ഥാന കേരളോത്സവത്തിന്റെ ഭാഗമായി ആലപ്പുഴയിൽ നടക്കാനിരുന്ന കലാമത്സരങ്ങൾ മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു. 2026 ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ നടത്താനായിരുന്നു മുൻപ് നിശ്ചയിച്ചിരുന്നത്.
​അപ്രതീക്ഷിത കാരണങ്ങളാലാണ് മത്സരങ്ങൾ മാറ്റിവെക്കേണ്ടി വന്നതെന്നാണ് സൂചന. പരിപാടിയുടെ പുതുക്കിയ തീയതിയും മറ്റു വിവരങ്ങളും പിന്നീട് ഔദ്യോഗികമായി അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ ജില്ലകളിൽ നിന്നുള്ള കലാപ്രതിഭകൾ പങ്കെടുക്കേണ്ടുന്ന പ്രധാന പരിപാടിയായതിനാൽ, തീയതിയിലുണ്ടായ മാറ്റം മത്സരാർത്ഥികൾ ശ്രദ്ധിക്കണമെന്ന് അറിയിപ്പിൽ പറയുന്നു

Previous Post Next Post