HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

റേഷൻ കാർഡ് BPL ആക്കണോ? സമയപരിധി നീട്ടി; ഫെബ്രുവരി 20 വരെ അപേക്ഷിക്കാം!

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ(BPL) വിഭാഗത്തിലേക്ക് മാറ്റാനുള്ള തിയ്യതി 20/02/2026 വരെ നീട്ടിയിട്ടുണ്ട്...
 സർക്കാർപ്രഖ്യാപിച്ച മാനദണ്ഡത്തിൽ പെട്ടവർക്കെ അപേക്ഷിക്കാൻ കഴിയുകയുള്ളൂ
 വീട് 1000 സ്ക്വയർഫീറ്റിൽ കൂടാൻപാടില്ല 
.ആധാർ 
. റേഷൻ കാർഡ്
. വീട് നമ്പർ 
എന്നിവയുമായി അക്ഷയ വഴി അപേക്ഷിക്കാം.
Previous Post Next Post