HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

വെങ്ങാട് ക്ലിനിക്കിലെ ജീവനക്കാരി ആത്മഹത്യ ചെയ്ത നിലയിൽ; മരിച്ചത് കോട്ടക്കൽ സ്വദേശിനി.

വെങ്ങാട് ക്ലിനിക്കിലെ ജീവനക്കാരി ആത്മഹത്യ ചെയ്ത നിലയിൽ; മരിച്ചത് കോട്ടക്കൽ സ്വദേശിനി.

കൊളത്തൂർ: വെങ്ങാടുള്ള സ്വകാര്യ ക്ലിനിക്കിലെ സ്റ്റാഫിനെ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.    കോട്ടക്കലിലെ മറ്റത്തൂർ ഒതുക്കുങ്ങൽ ആലുങ്ങൽ വീട്ടിൽ  ഗോപികയെ (20) ആണ് മരിച്ച നിലയിൽ കണ്ടത്.
ഇന്ന് (വെള്ളി) ഉച്ചക്ക് ശേഷം ക്ലിനിക്കിലെ സ്റ്റാഫുകൾ താമസിക്കുന്ന മുറിയിലെ ജനാലക്കമ്പിയിൽ ഷാളിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു.  മാനസിക വിഷമത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി.

Previous Post Next Post