Top News

വിവിധ ജില്ലകളിൽ നാളെ (12/08/2024) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

.വിവിധ ജില്ലകളിൽ നാളെ (12/08/2024) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു




        പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ  കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (12/08/2024) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഈ മാസം  15-ാം തീയതി വരെ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Previous Post Next Post