Top News

മരണ വാർത്ത

കോഡൂർ: പുളിയാട്ടുകുളം സ്വദേശി ചക്കിക്കാവിൽ താമസിക്കുന്ന പൂവക്കാട്ട് കുഞ്ഞിമൊയ്തീൻ (ശിഹാബ്, മുഷ്താഖ് എന്നിവരുടെ ഉപ്പ) എന്നവർ മരണപ്പെട്ട വിവരം അറിയിക്കുന്നു. മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 9 മണിക്ക് പുളിയാട്ടുകുളം ജുമാമസ്ജിദിൽ  വച്ച് നടക്കും.
Previous Post Next Post