HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

സംസ്ഥാനത്ത് വീണ്ടും മസ്തിഷ്‌ക ജ്വരം; സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത്

 സംസ്ഥാനത്ത് വീണ്ടും മസ്തിഷ്‌ക ജ്വരം; സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത്



തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് സ്ഥിരീകരിച്ചത്. 24 വയസുള്ള നാവായിക്കുളം സ്വദേശിനിക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് സ്ത്രീക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിക്കുന്നത്.


കണ്ണറവിള, പേരൂര്‍ക്കട സ്വദേശികള്‍ക്ക് പിന്നാലെയാണ് മൂന്നാമതൊരു സ്ഥലത്ത് രോഗബാധ സ്ഥിരീകരിക്കുന്നത്. നിലവില്‍ എട്ടുപേരാണ് രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരത്ത് മാത്രം ചികിത്സയില്‍ കഴിയുന്നത്.


 

Previous Post Next Post