Top News

പാഠത്തിൽ നിന്ന് പാടത്തേക്ക്

 പാഠത്തിൽ നിന്ന് പാടത്തേക്ക്





കോഡൂർ: വലിയാട് യു .എ.എച്ച്.എം .എൽ പി സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർത്ഥികളും അധ്യാപകരും ചിങ്ങം ഒന്ന് കർഷക ദിനത്തിൻ്റെ ഭാഗമായി നെൽ  പാടങ്ങൾ, പശു ഫാം, ആട് ഫാം എന്നിവ സന്ദർശിച്ചു. കർഷകരുമായി അഭിമുഖം നടത്തി. വിവിധ കാർഷിക ഉപകരണങ്ങൾ പരിചയപ്പെട്ടു. പ്രധാനാധ്യാപകൻ കെ.എം മുസ്തഫ, അധ്യാപകരായ ഇന്ദുപ്രകാശ് .പി.പി ഹക്കീം ,ഗിരിജ ,രമ്യ ,പ്രജിത,സിന്ധു,ഹഫ്‌ന,സക്കിയ,സുനീറ,

പ്രജിത  എന്നിവർ നേതൃത്വം നൽകി.

Previous Post Next Post