കോഡൂര്‍: വലിയാട് അല്‍ഹുദ ഗേള്‍സ് ക്യാമ്പസില്‍ ഇഫ്ത്താര്‍ മീറ്റ് ഒരുക്കി. ക്യാമ്പസിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക സമസ്ത ഫാളില, ഫളീല കോളേജിന്റെ നേതൃത്വത്തിലാണ് ഇഫ്ത്താര്‍ മീറ്റും പൂര്‍വവിദ്യാര്‍ഥി സംഗമവും സംഘടിപ്പിച്ചത്.
പ്രാര്‍ത്ഥന സദസിന് കടമ്പോട്ട് അലവിക്കുട്ടി മുസ് ലിയാര്‍ നേതൃത്വം നല്‍കി.
കോളേജ് കമ്മിറ്റി ഭാരവാഹികളായ അഡ്വ. കെ.പി. സൈനുല്‍ആബീദീന്‍ തങ്ങള്‍, പി.പി. അബ്ദുല്‍നാസര്‍ മാസ്റ്റര്‍, ചെറുകാട്ടില്‍ ഹുസൈന്‍ഹാജി, പാലോളി അബൂബക്കര്‍ എന്‍ജിനിയര്‍, അഡ്വ. അഫീഫ് പറവത്ത്, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എം.കെ. യഹ്ഖൂബ് വാഫി, ഖാജാമജ്‌ലിസ് ഭാരവാഹികളായ എന്‍.കെ. അബ്ദുറഹീം മുസ് ലിയാര്‍, പി.പി. ഷരീഫ് സുല്‍ത്ത്വാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഓറഞ്ച് നിറത്തിലുള്ള ന്യൂസ് ടിക്കർ
Latest News