നിലമ്പൂർ: മമ്പാട് പൊങ്ങല്ലൂർ പാലത്തിന് സമീപം ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം യുവാവിന് ഗുരുതര പരിക്ക്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികനെ ഹോസ്പിറ്റലിലേക്ക് മാറ്റി. സ്കൂട്ടർ ഓടിച്ചിരുന്ന മമ്പാട് mes കോളേജ് വിദ്യാർത്ഥി യും എടവണ്ണ കാവനൂർ പന്നിപ്പാറ സ്വദേശിയുമായ മുഹമ്മദ് ശബാബുദ്ദീൻ എന്ന വിദ്യാർത്ഥി ക്കാണ് പരിക്കേറ്റത്.... അദ്ദേഹത്തിന്റെ കൈ അറ്റുപോയ നിലയിൽ ആണ് സംഭവസ്ഥലത്ത് നിന്നും ലഭിച്ച വിവരം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു തരിപ്പണമായി .കൂടുതൽ വിവരങ്ങൾ ലഭ്യമായി കൊണ്ടിരിക്കുന്നു.
Latest News