കോഡൂർ: കോഡൂർ ഗ്രാമപഞ്ചായത്ത് ന്നാ ഞാൻ തിരിച്ചറിയും എന്ന പേരിൽ ലഹരി മുക്ത പഞ്ചായത്താ ക്കുന്നതിന്റെ ഭാഗമായി
മാർച്ച് 19 ന് ബുധനാഴ്ച്ച രാവിലെ 9.മണിക്ക്
ചെളൂരിൽ നിന്ന് താണിക്കൽ അങ്ങാടി വരെ ഒരു ബഹുജന റാലിയും കോഡൂർ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വാഹന പ്രചരണവും നടത്തുന്നു... ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കലിൻ്റെ അദ്യഷതയിൽ
ബഹു :ബ്ലോക്ക് പ്രസിഡന്റ് അഡ്വക്കറ്റ് കാരാട്ട് അബ്ദുറഹിമാൻഉദ്ഘാടനം ചെയ്യും പഞ്ചായത്തിലെ മുഴുവൻ സാമൂഹ്യ പ്രവർത്തകരും നാട്ടുകാരും പ്രസ്തുത റാലിയിലേക്ക്എത്തിചേരണമെന്ന് അറിയിക്കുന്നു .
Latest News