HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

പന്നി കുറുകെ ചാടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു ഡ്രൈവർ മരണപ്പെട്ടു



 മലപ്പുറം: മമ്പാട് പൊങ്ങല്ലൂരിൽ ഓട്ടോറിക്ഷയ്ക്ക് കുറുകെ പന്നി ചാടി വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു. എടവണ്ണ, കുണ്ട് തോട് സ്വദേശി പനനിലത്ത് അഷ്റഫ് ആണ് മരണപ്പെട്ടത്. ഗുരുതര പരിക്കേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Previous Post Next Post