ജിദ്ദ: മഞ്ചേരി തൃക്കലങ്ങോട് കാരക്കുന്ന് സ്വദേശി ജിദ്ദയിൽ നിര്യാതനായി. മരത്താണി സ്വദേശി പനനിലത്ത് അബ്ദുല്ലക്കുട്ടിയുടെ മകൻ അസ്ക്കർ മോൻ (42) ആണ് നിര്യാതനായത്. മയ്യിത്ത് ജിദ്ദ ഐ.എം.സി ആശുപത്രിയിൽ. ബാബ് മക്കയിലെ ഫ്ലവർ കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇന്ന് വൈകിട്ട് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ഭാര്യ- ജസ്റ. മൂന്നു മക്കളുണ്ട്. മയ്യിത്ത് ഖബറടക്കത്തിനും മറ്റു സഹായങ്ങൾക്കും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് കൂടെയുണ്ട്.