മലപ്പുറം ചേളാരി: ദേശീയപാതയിൽ കോഹിനൂരിൽ വാഹനാപകടം.
ലോറി ബൈക്ക് യാത്രകാരിയുടെ ശരീരത്തിലൂടെ കയറി ബൈക്ക് യാത്രക്കാരി മരണപ്പെട്ടു കൂടെഉണ്ടായിരുന്ന ഭർത്താവിന് പരിക്ക്. നിലമ്പൂർ പോത്ത്കല്ല് സ്വദേശിനി സ്വപ്ന (32) വയസ്സ്. ആണ് മരണപ്പെട്ടത് .ഇവരുടെ ഭർത്താവ് വേലായുധൻ (38) വയസ്സ് എന്ന ആളെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
മറ്റു വിവരങ്ങൾ ലഭ്യമാകുന്നുള്ളു.