കോഡൂര്‍: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ എം. ഷാമില്‍ സിധാനെ എംഎസ്എഫ് ചോലക്കല്‍ യൂണിറ്റ് കമ്മിറ്റി അനുമോദിച്ചു.
പരിപാടി എംഎസ്എഫ് പഞ്ചായത്ത് സെക്രട്ടറി എം.ടി. മുര്‍ഷിദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് എ. ജസീല്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ മുസ് ലിംലീഗ് ഭാരവാഹികളായ സി.എച്ച്. സൈനുദ്ദീന്‍, പി. നജ്മുദ്ദീന്‍, എം.എസ്.എഫ്. ഭാരവാഹികളായ സി.എച്ച്. സ്വലാഹ്, സി.എച്ച്. ഫഹീം അഹ്‌മദ്, എ. ഷാഹിദ് റോഷന്‍, എം. സൈഫുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Latest News