കോഡൂർ : "തിരു വസന്തം 1500" മീലാദ് കാമ്പയിൻ്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് ഒറ്റത്തറ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളംബര ജാഥ നടത്തി.
കോഡൂർ സർക്കിൾ സെക്രട്ടറി പി.കുഞ്ഞിമ്മു,പി.പി.മുജീബ് റഹ്‌മാൻ,പി.മുഹമ്മദ് മുസ്‌ലിയാർ,എം.പി.അസൈൻ,വി.ബശീർ,പി. ശിഹാബ്.എം,അബ്ദു റഹ്മാൻ മുസ്‌ലിയാർ, സാലിം നൂറാനി, ശരീഫ്.വി, ശിഹാബ്.എം,ഹിഷാം.വി,സ്വാദിഖ്.വി,അസ്‌ലം .എം.പി,അൻവർ.എം നേതൃത്വം നൽകി.