പുളിയാട്ടുകുളം: അൽ മദ്റസത്തുൽ ഇസ്ലാമിയ്യ നബിദിന ആഘോഷത്തിന് എല്ലാ വർഷവും നൽകാറുള്ളത് പോലെ ഈ പ്രവശ്യവും മധുര പലഹാരങ്ങൾ ഈ പ്രാവശ്യവും പടിക്കൽപറമ്പിൽ മണി മദ്റസ സ്വദർ ഉസ്താദ് അബ്ദുറഹ്മാൻ മുസ്ല്യാരെയും മഹല്ല് സെക്രട്ടറി നെച്ചിത്തടത്തിൽ മൊയ്തീൻ ഹാജിയേയും ഏൽപ്പിക്കുന്നു