മലപ്പുറം: ലൈവ് ചിപ്‌സ് ആൻഡ് സ്നാക്സ് മൊത്തമായും ചില്ലറയായും വിൽപ്പന നടത്തുന്ന മറിയം ബേക്കറി വാറങ്കോട് പ്രവർത്തനം ആരംഭിച്ചു.
സെപ്റ്റംബർ 21 ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങിൽ സയ്യിദ് നിസാറുദ്ദീൻ തങ്ങൾ സ്ഥാപനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സക്കീർ ഹുസൈൻ സൈയിദ് മുഖ്യാതിഥിയായിരുന്നു.
കൂടുതൽ വിവരങ്ങൾക്ക് 7025 600 950 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.