പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ വാഹനാപകടം. കാൽനടയത്രകാരൻ മരണപ്പെട്ടു. അപകടത്തിൽ ഗുരുതര പരിക്കേറ്റ കാൽനടയാത്രക്കാരനെ പരപ്പനങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സകായി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു. കരിങ്കല്ലത്താണി സ്വദേശി മടപ്പള്ളി അഹമ്മദ് (ബാപ്പു)എന്ന ആൾ ആണ് മരണപ്പെട്ടത്