കോഴിക്കോട് ട്രയിൻ തട്ടി മലപ്പുറം സ്വദേശിയായ യുവാവ് മരണപ്പെട്ടു
Unknown0
കോഴിക്കോട് വെസ്റ്റ് ഹില്ല് കനകാലയ ബാങ്കിന് സമീപം ട്രയിൻ തട്ടി യുവാവ് മരണപ്പെട്ടു. മലപ്പുറം വാഴിക്കടവ് സ്വദേശി ജിദിൽ ആണ് മരണപ്പെട്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.