പറങ്കിമൂച്ചിക്കലിനും ചാപ്പനങ്ങാടിക്കും ഇടയിൽ കാർ ഓട്ടോയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. പരിക്കേറ്റ ഡ്രൈവറെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ചട്ടിപ്പറമ്പ് സ്റ്റാൻഡിൽ ഓടുന്ന ഓട്ടോ ആണ് അപകടത്തിൽ പെട്ടത് എന്നാണ് വിവരം. പെരിന്തൽമണ്ണ ഭാഗത്ത് നിന്നും വന്ന കാറും കോട്ടക്കൽ ഭാഗത്ത് നിന്നും വന്ന ഓട്ടോയും ആണ് അപകടത്തിൽ പെട്ടത്
ചാപ്പനങ്ങാടിയിൽ കാറും ഓട്ടോയും കൂട്ടി ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്
Unknown
0