ദേശിയപാതയിൽ കൊളപ്പുറത്ത് നിയന്ത്രണം വിട്ട ട്രാവല്ലർ ഡിവൈഡറിൽ ഇടിച്ച് 8ഓളം പേർക്ക് പരിക്ക്
ദേശിയപാത 66 വീ കെ പടിക്കും കൊളപ്പുറത്തിനും ഇടയിൽ സർവീസ് റോഡിലേക്ക് കയറുന്ന സുരക്ഷ ബിത്തിയിൽ ട്രാവല്ലർ ഇടിച്ച് അപകടം.
പരിക്ക് പറ്റിയവരെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രേവേശിപ്പിച്ചു. ഏട്ടോളം പേർക്ക് പരിക്ക് ഉണ്ട് എന്നാണ് വിവരം ആരുടെയും പരിക്ക് ഗുരുതരം അല്ല. തലശ്ശേരിൽ നിന്ന് ഗുരുവായൂർ പോകുന്ന ആളുകൾ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽ പെട്ടത്